വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന്റെ 116ആം നമ്പര്‍ മുറി യിലേ ഷെല്‍ഫില്‍ രജനി തന്റെ practical ഉപകരണങ്ങള്‍ കൊണ്ടുവെച്ചു , അതൊരു ചെറിയ മുറിയായിരുന്നു നാലഞ്ചു ഷെല്‍ഫുകള്‍ മാത്രമുള്ള ഒരു ഇടുങ്ങിയ മുറി അവിടുത്തെ bsc നഴ്സിംഗ് students ന്റെ practical ഉപകരണങ്ങളും മറ്റും സൂക്ഷിച്ചു വെക്കുന്ന മുറിയാണതു . rejani തന്റെ ഉപകരണങ്ങളൊക്കെ ഷെല്‍ഫില്‍ വെച്ചു പൂട്ടി മുറിവിട്ടിറങ്ങി . അവളിപ്പോള്‍ അവിടെ bsc ലാസ്റ്റ് ഇയര്‍ student ആണ്
രെജിസ്റ്ററില്‍ ഒപ്പിട്ട ശേഷം രേജനി പെട്ടന്ന് തന്നെ ഇറങ്ങി കൂട്ട് കാരികളെ ഒന്ന് കാത്തുനില്കാതെ പെട്ടന്ന് തന്നെ ഡ്രെസ്മാറി നാലാം നമ്പര്‍ ബ്ലോക്കിന്റെ ഇടനാഴിയിലൂടെ പുറത്തേക്കുള്ള വഴിയെ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി ഇടനാഴിയിലെത്തിയതും രജനിക്ക് ദൃതി അല്പം കുറഞ്ഞു .. മെഡിക്കല്‍ കോളേജിന്റെ പ്രദാന വഴി ഇതല്ല പക്ഷെ രജനി e വഴിയാണ് പോകാറ് .. കൂടുതല്‍ സ്ടാഫുകലുമ്മ ഇത് വഴിതന്നെയാണ് പുറത്തേക്കു പോകാറ് ഇടനാഴി അത്യാഹിത വിഭാഗതിലേക്കു പോകുന്ന ടാര്‍ റോഡില്‍ ആണ് മുട്ടുന്നത് രജനി ആരെയോ കാത്തെന്നോണം നടത്തയുടെ വേഗത ഒന്നുകൂടി കുറച്ചു ഒരു ട്രാഫിക്കും ഇല്ലാത്തിടത്ത് ഒരു ബൈക്ക് ഒന്ന് ഹോണ്‍ മുഴക്കി വരികയാണ് .... അത്യാഹിത വിഭാഗത്തിന്റെ വളതെക്കുള്ള ഇടവഴിയിലൂടാണ് വന്നത്