Saturday, February 7, 2015

   

        



            വെല്ലൂര്‍   ക്രിസ്ത്യന്‍ മെഡിക്കല്‍  കോളേജിന്‍റെ  116ആം  നമ്പര്‍  മുറി യിലേ ഷെല്‍ഫില്‍   രജനി  തന്‍റെ  practical  ഉപകരണങ്ങള്‍  കൊണ്ടുവെച്ചു     , അതൊരു ചെറിയ  മുറിയായിരുന്നു  നാലഞ്ചു  ഷെല്‍ഫുകള്‍  മാത്രമുള്ള  ഒരു  ഇടുങ്ങിയ  മുറി  അവിടുത്തെ  bsc  നഴ്സിംഗ്  students  ന്‍റെ  practical  ഉപകരണങ്ങളും  മറ്റും  സൂക്ഷിച്ചു  വെക്കുന്ന  മുറിയാണതു  .  rejani  തന്‍റെ  ഉപകരണങ്ങളൊക്കെ   ഷെല്‍ഫില്‍  വെച്ചു പൂട്ടി  മുറിവിട്ടിറങ്ങി  .  അവളിപ്പോള്‍  അവിടെ  bsc  ലാസ്റ്റ്  ഇയര്‍   student  ആണ്
രെജിസ്റ്ററില്‍  ഒപ്പിട്ട  ശേഷം   രേജനി  പെട്ടന്ന്  തന്നെ  ഇറങ്ങി   കൂട്ട്   കാരികളെ  ഒന്ന്  കാത്തുനില്‍കാതെ   പെട്ടന്ന് തന്നെ  ഡ്രെസ്മാറി   നാലാം  നമ്പര്‍  ബ്ലോക്കിന്‍റെ   ഇടനാഴിയിലൂടെ   പുറത്തേക്കുള്ള  വഴിയെ   ലക്ഷ്യമാക്കി  നടക്കാന്‍  തുടങ്ങി   ഇടനാഴിയിലെത്തിയതും  രജനിക്ക്   ദൃതി  അല്പം കുറഞ്ഞു  ..  മെഡിക്കല്‍  കോളേജിന്റെ   പ്രദാന വഴി  ഇതല്ല  പക്ഷെ  രജനി  e  വഴിയാണ്   പോകാറ്  ..  കൂടുതല്‍  സ്ടാഫുകലുമ്മ ഇത്  വഴിതന്നെയാണ്    പുറത്തേക്കു  പോകാറ്   ഇടനാഴി അത്യാഹിത   വിഭാഗതിലേക്കു  പോകുന്ന   ടാര്‍ റോഡില്‍ ആണ്  മുട്ടുന്നത്   രജനി   ആരെയോ  കാത്തെന്നോണം  നടത്തയുടെ  വേഗത  ഒന്നുകൂടി  കുറച്ചു    ഒരു ട്രാഫിക്കും  ഇല്ലാത്തിടത്ത്   ഒരു  ബൈക്ക്  ഒന്ന്  ഹോണ്‍   മുഴക്കി  വരികയാണ്   ....  അത്യാഹിത  വിഭാഗത്തിന്‍റെ  വളതെക്കുള്ള  ഇടവഴിയിലൂടാണ്  വന്നത്    

 

No comments:

Post a Comment